Sep 7, 2023

കുമാരനെല്ലൂർ കൽപ്പറമ്പിൽ കെ.പി. ചന്ദ്രശേഖരൻ നിര്യാതനായി


മുക്കം : കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റ് അക്കര പറമ്പിൽ താമസിക്കും കൽപ്പറമ്പിൽ കെ.പി. ചന്ദ്രശേഖരൻ (75) നിര്യാതനായി.
CPl (M) കാരശ്ശേരി ലോക്കൽ കമ്മറ്റി അംഗമായും താലൂക്ക് എസ്റ്ററ്റ് വർക്കേഴ്‌സ് യൂനിയൻ CITU ഭാരവാഹിയായും ഓഫീസ് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ സരസമ്മ .
മക്കൾ : ആർട്ടിസ്റ്റ് ബൈജു ചിത്രപ്പുര , ബിന്ദു , ബാബു (തിരുവമ്പാടി എസ്റ്റേറ്റ് ) .
സംസ്കാരം ഇന്ന് (07-09-23) ഉച്ചയ്ക്ക് 2 മണിക്ക് കാരശ്ശേരി പൊതുശ്മശാനത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only