Sep 18, 2023

കറുത്ത പറമ്പ് എള്ളങ്ങൽ ബങ്കാളൻ മൊയ്തീൻ മരണപ്പെട്ടു


മുക്കം : കറുത്ത പറമ്പ് എള്ളങ്ങൽ താമസിക്കുന്ന ബങ്കാളൻ മൊയ്തീൻ എന്നവർ മരണപ്പെട്ടു 


മയ്യിത്ത് നിസ്കാരം ഇന്ന് (18-09-2023-തിങ്കളാഴ്ച) ഉച്ചയ്ക്ക് 2 :00-മണിക്ക് കറുത്തപറമ്പ് പള്ളിയിൽ.. 

ഖബറടക്കം - 
കാരമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only