Sep 18, 2023

പുത്തൻ വീട്ടിൽ ഖദീജ മരണപ്പെട്ടു


കൂടരഞ്ഞി; കോലോത്തും കടവ് താമസിക്കുന്ന പുത്തൻ വീട്ടിൽ ഖദീജ മരണപ്പെട്ടു

(93) വയസ്സായിരുന്നു 


ഭർത്താവ് - പരേതനായ പുത്തൻ വീട്ടിൽ ഫക്രുദ്ധിൻ  

മക്കൾ - പി.പി.കബീർ.
സിദ്ദിഖ് (പട്ടോത്ത് - വ്യാപാരി )
അബ്‌ദുൾ ജബ്ബാർ (ഓമശ്ശേരി)
പരേതരായ പാത്തുമ്മ, ഖദീജ
സൈനബ (തൊടുപുഴ)



മയ്യിത്ത് നിസ്ക്കാരം ഇന്ന് (18-09-2023-തിങ്കളാഴ്ച)രാത്രി 8:00- മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only