Sep 30, 2023

പുത്തൻപുരയ്ക്കൽ പി.സി ബെന്നി നിര്യാതനായി.


നെല്ലിപ്പോയിൽ : റിട്ട. പോസ്റ്റുമാൻ പുത്തൻപുരയ്ക്കൽ പി.സി ബെന്നി (70) നിര്യാതനായി.



ഭാര്യ: ലില്ലിക്കുട്ടി കാക്കവയൽ ചിറയിൽ കുടുംബാംഗം.

മക്കൾ:ജിനീഷ് ( അയർലണ്ട്), ജിൽസി( മസ്ക്കറ്റ്), ജിസ്.

മരുമക്കൾ:ലിനു ( അയർലണ്ട്), ഷിജോ പനമൂട്ടിൽ (നിലമ്പൂർ), ജോബിൻ മാലിശ്ശേരിൽ (നെല്ലിപ്പോയിൽ).

സംസ്കാരം: തിങ്കളാഴ്ച (02-10-2023) പുലിക്കയം ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only