Sep 7, 2023

ലഹരി മാഫിയ ആക്രമം;നാളെ DYFI ജാഗ്രതാ പരേഡ് ,പ്രദേശം CPI(M) നേതാക്കൾ സന്ദർശിച്ചു.


താമരശ്ശേരി: അമ്പലമുക്കില്‍ ലഹരി മാഫിയ അക്രമം നടത്തിയ കൂരിമുണ്ട പ്രദേശം സി.പി.ഐ.എം താമശ്ശേരി ഏരിയ സെക്രട്ടറി സ: കെ.ബാബു , ലോക്കല്‍ സെക്രട്ടറി സ: ടി കെ അരവിന്ദാക്ഷന്‍ മാസ്റ്റര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു .

നാളെ വൈകീട്ട് 530 ന് പ്രദേശത്തേക്ക് DYFI ജാഗ്രതാ പരേഡ് നടത്തും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only