Sep 5, 2023

തോട്ടക്കാട്, കുളത്തുങ്കൾ K.C. ജോൺ ന്റെ സംസ്കാരം ഇന്ന്


മുക്കം: തേക്കുംകുറ്റി, തോട്ടക്കാട്, കുളത്തുങ്കൾ K.C. ജോൺ(അപ്പച്ചൻ ) (69)നിര്യാതനായി.


ഭാര്യ:റോസമ്മ
മക്കൾ :സോജി, മനോജ്‌, ഷിജു
മരുമക്കൾ: നിഷ, മിനി, ജെസി

സംസ്കാരം ഇന്ന് 9am തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only