Oct 15, 2023

പതിനാലുകാരിയ ഗർഭിണി, പോക്‌സോ കേസിൽ അയൽവാസിയായ 56 വ​യ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍


ക​ല്‍​പ്പ​റ്റ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി 53 ​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. അ​റ​സ്റ്റി​ലാ​യ ആ​ൾ പെ​ൺ​കു​ട്ടി​യു​ടെ അ​യ​ൽ​വാ​സി​യാ​ണ്. വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഒ​ൻ​പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്.

പെ​ൺ​കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. പി​ന്നാ​ലെ​യാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ അ​യ​ൽ​വാ​സി പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പ്രതിയ്ക്കെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തു. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. രക്ഷിതാക്കൾ പോലും പരിശോദനക്ക് ശേശമാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only