Oct 2, 2023

വല്ലത്തായ്പാറ പുളിക്കൽ റസാഖിൻ്റെ മകൻ റിഫിൻ മരണപ്പെട്ടു


മുക്കം :വല്ലത്തായ്പാറ . കൂടരഞ്ഞിയിലെ ഇറച്ചി വ്യാപാരിയയ പുളിക്കൽ റസാഖിൻ്റെ മകൻ  മുക്കം ട്രാക്ക് പ്രൈവറ്റ് കോളേജ് പ്ലസ് വൺ വിദ്യാർഥി റിഫിൻ മരണപ്പെട്ടു

(17) വയസ്സായിരുന്നു

ഒരുമാസത്തോളമായി അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

മാതാവ് - ബുഷ്റ

സഹോദരങ്ങൾ -മുഹമ്മദ് റാസി, മുഹമ്മദ് റാഫി.



മയ്യിത്ത് നിസ്കാരം ഇന്ന് (02-09-2023-തിങ്കളാഴ്ച) ഉച്ചയ്ക്ക് 02:00- മണിക്ക് വല്ലത്തായ്പാറ ജുമാ മസ്ജിദിൽ നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only