Oct 31, 2023

തെയ്യപ്പാറ കുരുതിക്കളം മറിയാമ്മ സ്കറിയ നിര്യാതയായി


കോടഞ്ചേരി :തെയ്യപ്പാറ കുരുതിക്കളം പരേതനായ സി. സി സ്കറിയയുടെ ഭാര്യ മറിയാമ്മ സ്കറിയ (79) നിര്യാതയായി.

പരേത പുലിക്കയം പരിപ്പിൽ കുടുംബാംഗമാണ്


മക്കൾ :
മേരിക്കുട്ടി, തോമസ് , മോളി, ഫിലോമിന

മരുമക്കൾ :
തോമസ് പുന്നത്താനത്ത് കണ്ണപ്പൻകുണ്ട്‌, ലില്ലി തോമസ്സ്‌  കൊരട്ടിക്കര എടക്കര, മനോജ്‌ ചാലക്കുഴി ബെംഗളൂരു, സിബിച്ചൻ കല്ലുമാടിക്കൽ
 കാസർഗോഡ്

സംസ്കാരം :
നാളെ (31- 10 - 2023) ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 2:30 ന് തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only