Oct 10, 2023

ലോക മാനസികാരോഗ്യ ദിനചാരണം സംഘടിപ്പിച്ചു


കൂടരഞ്ഞി : സെന്റ് സെബാസ്റ്റൻസ് ഹൈസ്കൂളിലെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലോകമാനസികാരോഗ്യ ദിനം ആചരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ അധ്യക്ഷത വഹിച്ചു. ജാഗ്രത സമിതി കോർഡിനേറ്റർ ടീന ജോസ്, സ്കൂൾ കൗൺസിലർ സൗമ്യ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തിൽ കൗൺസിലർ സൗമ്യ സെബാസ്റ്റ്യൻ സെമിനാർ അവതരിപ്പിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only