Oct 3, 2023

മാണിപ്പറമ്പത്ത് ആമിന ഹജ്ജുമ്മ നിര്യാതയായി


കോടഞ്ചേരി:നൂറാംതോട്:

മാണിപ്പറമ്പത്ത് ആമിന ഹജ്ജുമ്മ (68) നിര്യാതയായി. ഭർത്താവ് :രായിൻ മക്കൾ : ലത്തീഫ്, സുബൈർ, സുലൈഖ, മൈമൂന മരുമക്കൾ : സുലൈമാൻ, നൂറാംതോട്,ഷുഹൈബ് മേപ്പാടി, കൗലത്ത് , കളരാന്തിരി,റിയാനസ് (വനിതാ ലീഗ് മണ്ഡലം സെക്രട്ടറി കോടഞ്ചേരി പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ)മയ്യിത്ത് നിസ്ക്കാരം രാവിലെ 11 മണിക്ക് നൂറാം തോട് നൂറാനിയ്യ ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only