Oct 2, 2023

ഗാന്ധി സ്മൃതി ഗാന്ധി ജയന്തി പ്രോഗ്രാം സംഘടിപ്പിച്ചു


മുക്കം >
ആനയാംകുന്ന് : വി എം എച് എം എച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് ടീമിന്റെ നേതൃത്വത്തിൽ
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി സ്മൃതിയുടെ ഉദ്‌ഘാടനം നടത്തി. സ്കൂൾ കോമ്പൗണ്ടിന്റെ വലത് ഭാഗത്തായി ഏറ്റവും മനോഹരമായ രീതിയിൽ എൻ എസ് എസ് ടീം 'ഗാന്ധി ഗ്രാമം 'എന്ന നാമകരണത്തോടെ ഓപ്പൺ ലൈബ്രറിയും ഗാർഡനും ഒരുക്കി.
ഉദ്‌ഘാടന ചടങ്ങിൽ പ്രോഗ്രാം ഓഫീസർ നസീറ കെ വി സ്വാഗതമേകി. സ്കൂൾ പ്രിൻസിപ്പൽ ലജ്ന പി പി യുടെ അധ്യക്ഷതയിൽ കോഴിക്കോട് ആർ ഡി ഡി  സന്തോഷ്‌ കുമാർ ഉദ്ഘാടന കർമം നിർവഹിച്ചു.

കോഴിക്കോട് എൻ എസ് എസ് ജില്ലാ കോർഡിനേറ്റർസ് ഫൈസൽ എം കെ ,ശ്രീജിത്ത്‌ എസ് എന്നിവർ മുഖ്യഥിതികളായി.പി ടി എ മെമ്പർ ഗസീബ് ചാലൂളി,മാവൂർ ക്ലസ്റ്റർ പി എ സി സില്ലി ബി കൃഷ്ണൻ , ഹൈസ്കൂൾ ഹെഡ് മാസ്റ്റർ അനിൽ ശേഖർഎന്നിവർ ആശംസയറിച്ച് സംസാരിച്ചു.എൻ എസ് എസ് വോളന്റീർ നിയ സുരേഷ് ചടങ്ങിന് നന്ദി അറിയിച്ചു

TEAM NSS
UNIT 22
VMHMHSS ANAYAMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only