മുക്കം : മുരിങ്ങംപുറായി, എടലാംബാട്ട് താമസിക്കുന്ന കോട്ടക്കുത്ത് സുബൈർ (54) മരണപ്പെട്ടു.
ഭാര്യ: റംല,
മക്കൾ : റഹീസ്, റിൻസു, റിയ.
മരുമക്കൾ :ശിഹാബുദീൻ എടവണ്ണപ്പാറ, ജംഷീർ നെല്ലിക്കുത്ത്, ഫാത്തിമ നല്ലളം.
കോട്ടക്കുത്ത് ബാപ്പുട്ടി പിതാവാണ്.
മയ്യിത്ത് നമസ്ക്കാരം(25-10-2023) രാവിലെ 09:30 നു ആനയാംകുന്ന് തണ്ണീർപൊയിൽ ജുമാ മസ്ജിദ്ൽ
Post a Comment