കോടഞ്ചേരി: കേന്ദ്രസർക്കാരിന്റെ ദേശീയ ജനിതക സംരക്ഷണ പുരസ്കാരം നേടിയ ജോൺ ജോസഫിനെ കോടഞ്ചേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ ശ്രീജിത്ത് കെ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു.ചടങ്ങിൽ ഫീൽഡ് ഓഫീസർ ഫെബി സെബാസ്റ്റ്യൻ പങ്കെടുത്തു.
കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഡൽഹിയിൽ വച്ച് ജോൺ ജോസഫിന് പുരസ്കാരം നൽകിയത്.
Post a Comment