Oct 19, 2023

ഇരുവേലിക്കുന്നേൽ ജോസഫ് നിര്യാതനായി


തോട്ടുമുക്കം. ചുണ്ടത്തുപൊയിൽ: ഇരുവേലിക്കുന്നേൽ ജോസഫ് (ഏപ്പച്ചൻ 77) അന്തരിച്ചു .


ഭാര്യ:പരേതയായ റോസകുട്ടി പേടിക്കാട്ടു കുന്നേൽ

മക്കൾ : ജിമ്മി ജോസഫ് (സെൻറ് ജോസഫ് സ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ ), ജിന്റോ (സ്റ്റാഫ് നേഴ്സ് )

 മരുമക്കൾ: സീമ ചേമ്പാലയിൽ (ചക്കിട്ടപാറ ),സ്റ്റാഫ് നഴ്‌സ്‌, ആശാഭവൻ കോഴിക്കോട്,ലിജി കുളങ്ങരാത്ത് (സ്റ്റാഫ് നേഴ്സ് ) . 




സംസ്ക്കാരം വെള്ളിയാഴ്ച (20-10-2023) രാവിലെ ഒമ്പതു മണിക്ക് ചുണ്ടത്തും പൊയിൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only