Oct 5, 2023

ഔഷധത്തോട്ടങ്ങൾ സന്ദർശിച്ചു


നെല്ലിപ്പൊയിൽ . ഓയ്സ്ക ഇന്റർനാഷണൽ നെല്ലിപ്പൊയിൽ ചാപ്പറ്ററിന്റെ നേതൃത്വത്തിൽ നെല്ലിപ്പോയിൽ എൽ.പി യു.പി സ്കൂളുകളിലെ ഔഷധ തോട്ടങ്ങൾ നാഷണൽ മെഡിസിലിൻ പ്ലാൻ ബോർഡ് ചെയർമാൻ (ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ) ഉദയകുമാർ , സുബിൻ, തോമസ്, സൗത്ത് ഇന്ത്യൻ സെക്രട്ടറി കെ.റ്റി.സെബാസ്റ്റ്യൻ, നെല്ലിപ്പൊയിൽ ചാപ്പ്റ്റർ പ്രസിഡന്റ്,സാബു അവണ്ണുർ , സെക്രട്ടറി . ജിജി . ജോർജ് കുരുവികടയിൽ, ട്രഷർ സണ്ണി തടത്തേൽ, കോഡിനേറ്റർ വിൽസൺ തറപ്പേൽ , ജോയി എമ്പ്രയിൽ, ഹെഡ്മിസ്ട്രസ് ആൻസി ,ഷെബിർ എന്നിവർ ഔഷധത്തോട്ടങ്ങൾ സന്ദർശിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only