മുക്കം:തൊഴിലുപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവുകൾ
പിൻവലിക്കുക
പദ്ധതിയുടെ ലേബർബഡ്ജറ്റ് ഉയർത്തുക, മതിയായ തുക അനുവദിക്കുക, യഥാസമയം കൂലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു് ksktu &Nregu നേതൃത്വത്തിൽ പ്രതിഷേധകൂട്ടായ്മ സങ്കടിപ്പിച്ചു കാരശ്ശേരി നോർത്ത് മേഖലയിൽ നടന്ന സമരം ksktu ഏരിയ സെക്രട്ടറി കെ ശിവദാസനും സൗത്തു മേഖലയിൽ nregu ഏരിയ സെക്രട്ടറി kp. ഷാജിയും ഉൽഘടനം ചെയ്തു അൻസിയ, മേരി, സക്കിന, സെലീന തുടങിയവർ നേതൃത്വം നൽകി
Post a Comment