Oct 11, 2023

മുക്കത്ത് മൂന്നു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.


മുക്കം വെന്റ് പാലത്തിനു് സമീപത്തു് മൂന്നു ദിവസത്തിലധികം പഴക്കമുളളതദേഹം കണ്ടെത്തി. തിരുവമ്പാടി സ്വദേശിയുടേതാണെന്നാണ് സ്ഥിരീകരണം. ആത്മഹത്യ ചെയ്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയതു്. മുക്കം പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മെഡിക്കൽ കോളേജ് മോർച്ചയിലേക്ക് മാറ്റി


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only