Oct 8, 2023

കാണ്മാനില്ല


തിരുവമ്പാടി .
ഈ ഫോട്ടോയിൽ കാണുന്ന ചന്ദ്രൻ. പി. വി, വയസ്സ് 67/23 S/o വേലായുധൻ, പുത്തൻപുരക്കൽ വീട്, തമ്പലമണ്ണ പി. ഒ , എന്നയാളെ 06-10-2023 തീയതി മുതൽ കാണ്മാനില്ല.

അടയാള വിവരം:
സുമാർ 160cm ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം, നരച്ച തലമുടി, കാണാതാവുമ്പോൾ കാവിമുണ്ടും ഗ്രേ കളർ ഷർട്ടും വേഷം, മലയാളം മാത്രം സംസാരിക്കും.

  ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കുക.

ഇൻസ്പെക്ടർ തിരുവമ്പാടി PS: 9497947246
സബ് ഇൻസ്പെക്ടർ തിരുവമ്പാടി PS;9497980793
തിരുവമ്പാടി PS ; 0495-2252038

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only