കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ 2021-22 സാമ്പത്തിക വർഷം മികച്ച പ്രവർത്തനങ്ങൾ നടത്തിയ ബാങ്കിന്റെ സ്വാശ്രയ സംഘങ്ങൾക്ക് കേരള സർക്കാരിന്റെ പ്ലാൻ ഫണ്ട് പദ്ധതിയിൽ വകയിരുത്തി ലഭിച്ച സബ്‌സിഡി തുക സംഘങ്ങൾക്ക് വിതരണം ചെയ്തു. വിതരണ- ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത് നെല്ലിപ്പൊയിൽ ജ്യോതി സ്വാശ്രയ സംഘത്തിന് നൽകി നിർവഹിച്ചു. ബാങ്ക് സെക്രട്ടറി വിപിൻ ലാൽ, എസ് എച്ച് ജി കോഡിനേറ്റർ റെജി റ്റി.എസ് എന്നിവർ സംസാരിച്ചു
Post a Comment