കൊല്ലം: കൊല്ലo കൊട്ടിയത്ത് 72 ഗ്രാം എംഡിഎംഎയുംമായി ബി.ഡി.എസ് വിദ്യാർത്ഥി പിടിയിൽ.കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫലാണ് പൊലീസ് പിടിയിലായത് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് പുലർച്ചെ നാലു മണിയോടു കൂടി അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സിൽ കൊട്ടിയം ജംഗ്ഷനിൽ വന്നിറങ്ങിയപ്പോഴാണ് നൗഫൽ പിടിയിൽ ആയത്. കൊല്ലം കേന്ദ്രീകരിച്ചുള്ള മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാനാണ് എംഡിഎംഎ എത്തിച്ചത്തതെന്ന് പ്രതി പറഞ്ഞു .
Post a Comment