Oct 12, 2023

കാരമൂല കളരിക്കണ്ടി കൊട്ടേക്കാടൻ ആലി മരണപ്പെട്ടു


മുക്കം നഗരത്തിലെ ആദ്യ കാല വ്യാപാരിയായിരുന്ന കാരമൂല കളരിക്കണ്ടി താമസിക്കുന്ന കൊട്ടേക്കാടൻ ആലി മരണപ്പെട്ടു

(71 വയസ്സായിരുന്നു



ഭാര്യമാർ - പരേതയായ ആസ്യ ഓമശ്ശേരി,
ആയിഷ കാളികാവ്,

മക്കൾ - ജുമൈല, റൈഹാനത്ത്, നസീഹ, മുർഷിദ (ശാന്തി)
ഹോസ്പിറ്റൽ ഓമശ്ശേരി), ഹബീബ.

മരുമക്കൾ - ശരീഫ് (ഓമശ്ശേരി), അബ്ദുൽ ഗഫൂർ (ആനയാംകുന്ന്), ഫിറോസ് (ഖത്തർ), റിയാസ് ( വാഴക്കാട്), അബ്ദുസ്സലീം (റിയാദ്).

സഹോദരങ്ങൾ അബൂബക്കർ മുസ്ല്യാർ (കുമാരനെല്ലൂർ), പരേതയായ ആയിഷാബി (കാരമൂല), സൈനബ (വെള്ളലശ്ശേരി), ഖദീജ (കുമാരനെല്ലൂർ), റുഖിയ (മാവൂർ), പരേതയായ മറിയം (കൽപൂര് ), നഫീസ (ചെറുവാടി).

ഖബറടക്കം - നാളെ (13-10-2023- വെളളിയാഴ്ച) രാവിലെ 10:00- മണിക്ക്
കാരമൂല ജുമാ മസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only