Oct 12, 2023

പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുക..സമാധാനം പുനസ്ഥാപിക്കുക.. ഡിവൈഎഫ്ഐ സായാഹ്ന ധർണ നടത്തി


മുക്കം :
പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
മുക്കത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനം ചെയ്തു.പുരോഗന കലസാഹിത്യ സംഘം ഏരിയ സെക്രട്ടറി പി സുനിൽ,ബ്ലോക്ക്‌ സെക്രട്ടറി ഇ അരുൺ,ബ്ലോക്ക് ട്രഷറർ ആദർശ് ജോസഫ്,എ കെ രനിൽ രാജ്,വിജിഷ സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only