Oct 11, 2023

വല്ലത്തായിപാറ ആശാരി തൊടിക മൊയ്തീൻകുട്ടി (വിച്ചി ) നിര്യാതനായി.


മുക്കം : വല്ലത്തായിപാറ ആശാരി തൊടിക മൊയ്തീൻകുട്ടി (വിച്ചി 62) നിര്യാതനായി.
മകൾ :ജെസ്ന (പുല്ലൂരാംപാറ ) .
സഹോദരങ്ങൾ:
പാത്തുമ്മ (കാളികാവ് ),ആയിശ (വളാഞ്ചേരി ), അലി,സുബൈദ (മരഞ്ചാട്ടി).
ഇബ്രാഹിം, ഹംസ ,കദീജ (കുളിരാമുട്ടി) ,സുലൈഖ (വെട്ടിച്ചിറ ) ,സൈതലവി .

മയ്യത്ത് നിസ്കാരം (11-10-2023) ഇന്ന്ഉച്ചയ്ക്ക് 1മണിക്ക് വല്ലത്തായി പാറ ജുമാമസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only