Oct 11, 2023

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു


കൂടരഞ്ഞി : 2023-24 വർഷത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മത്സ്യകുഞ്ഞു വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌
ആദർശ് ജോസഫ് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം സീന ബിജു,ഫിഷറീസ് പ്രൊമോട്ടർമാരായ സജിത, ബിന്ദു, ബെഞ്ചമിൻ എന്നിവരും ഗ്രാമ പഞ്ചായത്ത്‌ പ്രദേശത്തെ മത്സ്യ കർഷകരും പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only