Nov 28, 2023

മരഞ്ചാട്ടി, പൂതക്കുഴിയിൽ മാത്യു നിര്യാതനായി.


കൂടരഞ്ഞി : മരഞ്ചാട്ടി പൂതക്കുഴിയിൽ മാത്യു (75) നിര്യാതനായി.


ഭാര്യ: ഏലമ്മ  

മക്കൾ : ഷെർലി,സജി,സിജി .  

മരുമക്കൾ : പരേതനായ ബിനോജ് , ബീന,ടോയ്റ്റ്.

 സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് സെൻമേരിസ് ചർച്ച് മരഞ്ചാട്ടി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only