Nov 12, 2023

കൂമ്പാറ കൊട്ടാരത്തിൽ ബാബു തോമസ് നിര്യാതനായി


കൂടരഞ്ഞി: കൂമ്പാറ കൊട്ടാരത്തിൽ പരേതനായ തോമസിന്റെ മകൻ ബാബു തോമസ് (54) നിര്യാതനായി.



ഭാര്യ സീന ബാബു ആനക്കാംപൊയിൽ നെടുംങ്കല്ലേൽ കുടുംബാംഗം.

മക്കൾ :- ഷിബിൽ, ലിയ.

മാതാവ് ചിന്നമ്മ തോമസ്.

സഹോദരങ്ങൾ :- സെലിൻ വെള്ളാരംകുന്നേൽ (തെക്കുംകുറ്റി), തങ്കച്ചൻ, വിൽസൺ, ജോസ്, ടോം, ഗീത മൂക്കിലികാട്ട് (തെക്കുംകുറ്റി, ലാലി പുലികുന്നേൽ (കോടഞ്ചേരി)

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only