Nov 16, 2023

കാരശ്ശേരി ഗ്രാമപഞ്ചായത്ത് കറവ പശു വിതരണം ചെയ്തു.


മുക്കം.കാരശ്ശേരി പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ 6 ലക്ഷം രൂപ വകയിരുത്തി പത്ത് പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് കറവ പശുക്കളെ വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത് , വാർഡ് മെമ്പർ ഷാഹിന ടീച്ചർ , സമാൻ ചാലൂളി, പി എം ബാബു, മോയി കറുത്ത പറമ്പ്, ബാബു തോണ്ടയിൽ എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only