Nov 17, 2023

കൂടരഞ്ഞി :കൈതമറ്റത്തിൽ പെണ്ണമ്മ നിര്യാതയായി


കൂടരഞ്ഞി ; താഴെകൂടരഞ്ഞി കൈതമറ്റത്തിൽ അബ്രാഹത്തിന്റെ ഭാര്യ പെണ്ണമ്മ (70) നിര്യാതയായി




മക്കൾ - ഷീജ,പ്രതീഷ് ,ജയ്സൺ

മരുമക്കൾ - ഷാജി പനച്ചിക്കൽ (കോടഞ്ചേരി),മായ മുളയ്ക്കൽ (നെല്ലിപ്പൊയിൽ).

സംസ്കാരം ഇന്ന്  
(17-11-2023-വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2:30- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only