Nov 25, 2023

മരഞ്ചാട്ടി : വളപ്പിൽ മുസ്തഫ നിര്യാതനായി


കൂടരഞ്ഞി; മരഞ്ചാട്ടി പരേതനായ വളപ്പിൽ അബു എന്നവരുടെ ഇളയ മകൻ മുസ്തഫ 
(46) നിര്യാതനായി
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 



മാതാവ് : മറിയം 

ഭാര്യ : ഷംസിന, 

മക്കൾ : അഫ്സൽ (ദുബൈ) അസ്‌ല, അഫ്‌ല 

പരേതനായ മുഹമ്മദലി, ആയിശ, ഹനീഫ വല്ലത്തായിപ്പാറ, ഫാത്തിമ, സൈനബ, മൈമൂന, ഖദീജ, ഉമൈമത്ത് എന്നിവർ സഹോദരങ്ങളാണ്,

ഖബറടക്കം - ഇന്ന് (25-11-2023-ശനിയാഴ്ച) പകൽ 11:00- മണിക്ക് മരഞ്ചാട്ടി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only