Nov 25, 2023

കൂമ്പാറ . തൊടുപുഴയിൽ താമസിക്കുന്ന ജെയിംസ് കോണിക്കൽ നിര്യാതനായി

 
കൂമ്പാറ : കൂമ്പാറയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയും മർച്ചൻറ് അസോസിയേഷൻ മുൻ പ്രസിഡന്റും സെക്രടറിയും ആയിരുന്ന ഇപ്പോൾ തൊടുപുഴയിൽ താമസിക്കുന്ന ജെയിംസ് (75) കോണിക്കൽ നിര്യാതനായി


ഭാര്യ : മോളി ജെയിംസ്

മക്കൾ : ജൂലി ജെയിംസ്, ജേക്കബ് ജെ കോണിക്കൽ, ജോസഫ് ജെ കോണിക്കൽ.

മരുമക്കൾ : ജോജൻ കുറുപ്പശ്ശേരിയിൽ ചങ്ങനാശ്ശേരി, നീതു ജോയ് കാപ്പിയിൽ തങ്കമണി, ഡാലിയ ബേബി, മാവുങ്കൽ ഉദയം പേരൂർ.

സംസ്കാരം പിന്നീട്‌ തൊടുപുഴ മുതലക്കോടം സെന്റ് ജോർജ് ഫെറോന പള്ളിയിൽ

വിവരങ്ങൾ അറിയാൻ 

📞9495256872 എന്ന നമ്പറിൽ ബന്ധപ്പെടുക

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only