കൂടത്തായ്: പരേതനായ പൂതക്കുഴിയിൽ കുര്യൻ്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി .പരേത കുഴിക്കണ്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ :
അപ്പച്ചൻ കരുവാരകുണ്ട്,അച്ചാമ്മ,മേരി, ബാബു
(വ്യാപാരി കണ്ണപ്പൻകുണ്ട് ),തെയ്യാമ്മ (മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂരാച്ചുണ്ട് ), ലീലാമ്മ (നഴ്സ് കോയമ്പത്തൂർ),ജോസ് ( ഖത്തർ), കുര്യൻ ( വിമുക്തഭടൻ,ഹൈഡ്രോ കാർ കമ്പനി ), ജോളി.
മരുമക്കൾ :
എൽസി മണലിയാങ്കൽ, തോമസ് പെണ്ണാപറമ്പിൽ,മാത്യു വാതല്ലൂർ കുടരഞ്ഞി, മാത്യു അകമ്പടിയിൽ കല്ലാനോട് ,ഫ്രാൻസീസ് പേണ്ടാനം കോയമ്പത്തൂർ ,ലൂസി നെല്ലിക്കാട്ടിൽ ,രാജി കുമ്പാട്ട് ,ജോളി ചുവപ്പുങ്കൽ (സെന്റ് മേരീസ് സ്കൂൾ കൂടത്തായ് ),പരേതനായ ഡെറിക്.
സംസ്ക്കാരം :
നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 ന് കൂടത്തായ് ലൂർദ്ദ് മാതാ ദേവാലയത്തിൽ
Post a Comment