Nov 26, 2023

തോണക്കര ഏലിയാമ്മ നിര്യാതയായി


കൂടരഞ്ഞി : കൂടരഞ്ഞി പരേതനായ തോണക്കര വർക്കിയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി


പരേത കല്ലുരുട്ടി കുമ്മായതൊട്ടിയിൽ കുടുംബാഗമാണ്.

മക്കൾ : സൈമൺ കോഴിക്കോട് , മേരി, പരേതനായ ബേബി , സെബാസ്റ്റ്യൻ , ലില്ലി

മരുമക്കൾ : ലയോണി പുറവക്കാട്ട്, തോമസ് മണ്ഡപത്തിൽ, വിജി എടൂർ, ഷാന്റി കട്ടക്കയം, ബേബി ചൊവ്വാറ്റു കുന്നേൽ.

സംസ്ക്കാരം നാളെ (27-11-2023 ) തിങ്കൾ രാവിലെ 9.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only