Nov 15, 2023

കൂടരഞ്ഞിപാറക്കൽ സുലൈമാൻ നിര്യാതനായി


കൂടരഞ്ഞി: കോലോത്തുംകടവ് താമസിക്കുന്ന പാറക്കൽ സുലൈമാൻ (87)നിര്യാതനായി


ഭാര്യ - സൈനബ.

മക്കൾ -
ഇല്ല്യാസ് (സുപ്രഭാതം ഏജന്റ്),
പരേതയായ സബൂറ,
നസീമ, ഷാഹിന (മഞ്ചേരി), ഷാഹിദ (എരുമേലി ), ഫൈസൽ.

മരുമക്കൾ -
മറിയം (വയനാട്), നസീർ, റഫീഖ് (എരുമേലി ), റെജി (മഞ്ചേരി), ഉമൈമത്ത് (പുന്നക്കൽ). 

മയ്യിത്ത് നിസ്ക്കാരം ഇന്ന് (15-11-2023-ബുധനാഴ്ച) രാത്രി 9:00- മണിക്ക് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only