Nov 16, 2023

ത്രേസ്യാമ്മ തൃക്കണശ്ശേരി നിര്യാതയായി


പുല്ലൂരാംപാറ : പരേതനായ ജോസഫ് തൃക്കണശ്ശേരിയുടെ ഭാര്യ ത്രേസ്യാമ്മ തൃക്കണശ്ശേരി (82വയസ്) നിര്യാതയായി.


കൂടരഞ്ഞി തത്തനാട്ട് കുടുംബഗം.

മക്കൾ: ബീന ആനക്കാംപൊയിൽ, മിനി മണിപ്പൂർ, ബിജി ( തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരി).

മരുമക്കൾ: ജോസുകുട്ടി കൊച്ചുപാറക്കൽ, ഡോ അമർ സോറം മണിപ്പൂർ, ബെന്നി കട്ടക്കൽ
 
സംസ്കാരം നാളെ (17.112023) 11 മണിക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only