കൂടരഞ്ഞി:പൂവാറൻതോടിൽ പുലിയുടെ സാന്നിധ്യം.
ഇന്നലെ രാത്രി വാഹന യാത്രക്കാരാണ് പൂവാറൻ തോട് അങ്ങാടിക്ക് സമീപം മേടപ്പാറ റോഡിലാണ് പുലി എന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്.
വാഹനത്തിൻ്റെ വെളിച്ചം കണ്ട് പുലി എന്ന് സംശയിക്കുന്ന സംശയിക്കുന്ന ജീവി റോഡ് മുറിച്ച് കടന്ന് സമീപത്തുള്ള പൊന്ത കാട്ടിലേക്ക് ഓടി മറയുന്ന ദൃശം പുറത്ത് വന്നിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പും ഇവിടെ പുലിയുടെ സാന്നിധ്യം സംശയിച്ചിരുന്നെങ്കിലും ദൃശങ്ങൾ പുറത്ത് വരുന്നത് ആദ്യമാണ്.
Post a Comment