Dec 27, 2023

കക്കാടംപൊയിൽ കുഴുമ്പിൽ ഫ്രാൻസീസ് നിര്യാതനായി.


കക്കാടംപൊയിൽ: ആദ്യകാല കുടിയേറ്റ കർഷകൻ കുഴുമ്പിൽ ഫ്രാൻസീസ് (85) നിര്യാതനായി


ഭാര്യ: പരേതയായ അന്നക്കുട്ടി

മക്കൾ: ടോമി (കക്കാടംപൊയിൽ), ബെന്നി (കോടഞ്ചേരി), പരേതനായ ബിജു (ഗൂഡല്ലൂർ), ബിനു (താമരശ്ശേരി), റോയ് (കക്കാടംപൊയിൽ)

മരുമക്കൾ: ലാലി (തോട്ടുമുക്കം), സുനി (കോടഞ്ചേരി) ,ബിന്ദു (ഗൂഡല്ലർ,) ഷിജി (മരംഞ്ചാട്ടി) നിഷ (വെറ്റിലപ്പാറ)

സംസ്കാരം നാളെ രാവിലെ 11 മണിക്ക് കക്കാടംപൊയിൽ സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only