മുക്കം :സംസ്ഥാന ശുചിത്വമിഷൻ നടപ്പിലാക്കിവരുന്ന സ്നേഹാരാമം പരിപാടിക്ക് മുക്കം എസ് കെ സ്മൃതികേന്ദ്രത്തിൽ തുടക്കമായി. മുക്കം വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരും ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയും റോട്ടറി ക്ലബ്ബും കൂടിച്ചേർന്ന് സ്മൃതി മന്ദിരം ശുചീകരിച്ചും പൂച്ചെടികൾ നട്ടുപിടിപ്പിച്ചുമാണ് പരിപാടിക്ക് തുടക്കമിട്ടത്.
Post a Comment