കോടഞ്ചേരി :തുഷാരഗിരി ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ ഏ റ്റി മൈക്കിൾ (കുഞ്ഞു കുട്ടി ചേട്ടൻ ) ഭാര്യ മറിയം(94)നിര്യാതയായി. പരേത തൊടുപുഴ കോടിക്കുളം തൊയിലിൽ എടശ്ശേരി കുടുംബാംഗം.
മക്കൾ: ചിന്നമ്മ,ബേബി, ഷാജു റിട്ടേർഡ് അധ്യാപകൻ,ടെസ്സി(മോളി), ബെന്നി അധ്യാപകൻ,ജിജി തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, പരേതയായ ഗ്രേസി,
മരുമക്കൾ: ഫ്രാൻസിസ് കോണിക്കൽ,മേരിക്കുട്ടി കിടങ്ങിയിൽ, മെർളി പള്ളിവാതുക്കൽ, ദീപക് താന്നിക്കൽ, സില്‍വി ഉണ്ണി കുന്നേൽ അധ്യാപിക,ടീന.
സംസ്കാരം ഇന്ന് (19/ 12 /2013) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് ചെമ്പകടവ് സെന്റ് ജോർജ് ദേവാലയത്തിൽ.
Post a Comment