Dec 21, 2023

ഭിന്നശേഷി,വയോജന ഗ്രാമസഭകൾ നാളെ


കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ഭിന്നശേഷി വയോജന ഗ്രാമസഭകൾ ഡിസംബർ 22ന് (നാളെ) കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വച്ച്  നടക്കും.


 രാവിലെ 10:30ന് ഭിന്നശേഷി ഗ്രാമസഭയും,ഉച്ച കഴിഞ്ഞ് 2:00മണിക്ക്
വയോജന ഗ്രാമസഭയും നടത്തപ്പെടുംമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only