കൂടരഞ്ഞി : പുത്തൂർ പരേതനായ സി കെ ആന്റണിയുടെ (റിട്ട. എസ് ഐ) ഭാര്യ വി എം മാർഗരറ്റ് ടീച്ചർ (90, റിട്ട. അധ്യാപിക എസ് എസ് എൽ പി എസ് - കൂടരഞ്ഞി) അന്തരിച്ചു.
തൃശൂർ പാവർട്ടി വടക്കൂട്ട് കുടുംബാംഗമാണ് പരേത.
മക്കൾ: ജോജു ആന്റണി (കാനഡ), രാജു ആന്റണി (എസ് ബി ഐ), ബീന (ഇറ്റലി), റീന, സീന, ബിജു ആന്റണി (കാനഡ).
മരുമക്കൾ: ആഞ്ചല (കാനഡ), ജെസി (റിട്ട. ടീച്ചർ എസ് എസ് എൽപി സ്കൂൾ - കൂടരഞ്ഞി), ജോസ് മറ്റത്തിൽ, സണ്ണി തൈക്കൂട്ടത്തിൽ, സിബി മടിക്കിയാങ്കൽ, ജോയ്സ് (കാനഡ
സംസ്കാരം നാളെ (29-12-2023-വെള്ളി) രാവിലെ 10:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെയിൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
Post a Comment