Dec 27, 2023

കോഴിക്കരുവാട്ടിൽ ചേക്കുട്ടി നിര്യാതനായി.


കൂടരഞ്ഞി : കൂമ്പാറ ബസാർ കോഴിക്കരുവാട്ടിൽ ചേക്കുട്ടി (83) നിര്യാതനായി.

ഭാര്യ: മറിയുമ്മ
മക്കൾ : ഉസ്മാൻ, ഷംസുദ്ദീൻ,നൗഷാദ്, ആമിന, റംല, റൈഹ്യാനത്ത്
മരുമക്കൾ : സുഹറ (വാഴക്കാട്), സുലൈഖ(വടക്കും മുറി), കരിം(ഇളയൂർ), നിസാർ (കൂടരഞ്ഞി - സൗദി), സജീന( കുനിയിൽ)

 മയ്യത്ത് നിസ്കാരം : ഇന്ന്(27 Dec 2023) രാവിലെ 10.30 ന് കൂമ്പാറ ജുമാ മസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only