Dec 27, 2023

പതിമൂന്നാം ചരമവാർഷിക അനുസ്മരണവും തൊഴിലാളി കുടുംബ സംഗമവും നടത്തി.


മുക്കം; കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ CITU നേതാവായിരുന്ന സഖാവ് ചന്തുവേട്ടന്റെ പതിമൂന്നാം ചരമവാർഷിക അനുസ്മരണ യോഗവും. തൊഴിലാളി കുടുംബ സംഗമവും നടത്തി.


യോഗം പ്ലാന്റേഷൻ ലോബർ ഫെഡറേഷൻ CITU സംസ്ഥാന ട്രഷറർ ടി വിശ്വനാഥൻ ഉത്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ഇ പി അജിത് സ്വാഗതം പറഞ്ഞു. 
എസ് പ്രജിത് അധ്യക്ഷനായി. സിപിഐ (എം) തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ്.  ഏരിയ കമ്മറ്റി അംഗം മാന്ത്ര വിനോദ്.ദേവദാസൻ.എം സലാം എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only