Dec 31, 2023

കൂമ്പാറ ആനയോട് തുരുത്തിപ്പിള്ളിൽ ജോസഫ് നിര്യാതനായി.


കൂടരഞ്ഞി: കൂമ്പാറ ആനയോട് തുരുത്തിപ്പിള്ളിൽ ജോസഫ് (75) നിര്യാതനായി.


ഭാര്യ: ത്രേസ്യാമ്മ തൊടുപുഴ മൂപ്പാനത്ത് കുടുംബാംഗം.


മക്കൾ : ഷിജി, ഷിജോ, ഷിൻ്റോ (ദുബായ്)

മരുമക്കൾ : ഷിജു (കാലിക്കറ്റ്), ജോബി (തൃശൂർ), ടിനു (കോട്ടയം)


സംസ്കാരം നാളെ (01/01/2024 തിങ്കളാഴ്ച) ഉച്ചക്ക് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only