Dec 20, 2023

മുക്കത്ത് വാഹനാപകടം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്


മുക്കം:എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ ഗവൺമെൻറ് ഹോസ്പിറ്റൽ ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.പരിക്കേറ്റ സ്ത്രീയെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും,ഗുരുതരമായി പരിക്കേറ്റ പുരുഷനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Updating…

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only