Dec 19, 2023

കുറ്റികൊമ്പിൽ അന്നമ്മ നിര്യാതയായി


കൂമ്പാറ : കുറ്റികൊമ്പിൽ ജോസ്-ന്റെ ഭാര്യ അന്നമ്മ (68) നിര്യാതയായി.


പരേത ആനക്കാംപൊയിൽ മുഖാലകുന്നേൽ കുടുംബാംഗമാണ്.

മക്കൾ : റെജി, റീന, റിന്റാ

മരുമക്കൾ : സന്തോഷ്‌ ആയത്തുപാടത്ത് (മൈലെള്ളാംപാറ), അനൂപ് ഐക്കരകുന്നേൽ (മൈലെള്ളാംപാറ)

സംസ്‍കാരം പിന്നീട് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only