കൂടരഞ്ഞി: സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി- അധ്യാപക സംഗമത്തിൻ്റെയും പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ നിർമ്മിച്ച സിൽവർ ജൂബിലി സ്മാരക ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം താമരശ്ശേരി രൂപത അധ്യക്ഷൻ മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ നിർവ്വഹിച്ചു.
കോർപ്പറേറ്റ് മാനേജർ
റവ.ഫാ.ജോസഫ് പാലക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ.ഫാ. സ്കൂൾ മനേജർ ഫാദർ റോയി തേക്കുംകാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി
ജോസ് തോമസ് ഞാവള്ളിൽ സിസ്റ്റർ. ലൗലി ടി ജോർജ്. ബിൻസൺ ജോസഫ്,ബ്ലസൻ വർഗീസ് എന്നിവർ സംസാരിച്ചു .
Post a Comment