▪️നാളെയും മറ്റെന്നാളും റേഷൻ കടകൾക്ക് അവധി. 2023 ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (30.12.2023) അവസാനിക്കുന്നതാണ്.
▪️2023 ഡിസംബർ 31, 2024 ജനുവരി 01 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കും.
▪️2024 ജനുവരി മാസത്തെ റേഷൻ വിതരണം 2024 ജനുവരി 02 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
Post a Comment