Dec 31, 2023

ഞാളിയത്ത് ഇ പി യോഹന്നാൻ നിര്യാതനായി.


കോടഞ്ചേരി: വേളംകോട്

മുൻ സൈനികനും, കോഴിക്കോട് അടയ്ക്കാ സുഗന്ധവിള കേന്ദ്രം ടെക്നിക്കൽ അസിസ്റ്റന്റ് ആയി റിട്ടയർ ചെയ്ത, മുതിർന്ന കോൺഗ്രസ് പ്രവർത്തകനും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ആയിരുന്ന ഞാളിയത്ത് ഇ പി യോഹന്നാൻ (95) നിര്യാതനായി.   ഈങ്ങാപ്പുഴ ഇരപ്പുകുഴിയിൽ കുടുംബാംഗമാണ്.



ഭാര്യ: പരേതയായ ഞാളിയത്ത് അന്നമ്മ ( അദ്ധ്യാപിക വേളംകോട് സെൻ്റ് ജോർജസ് സ്കൂൾ)

മക്കൾ :
രാജു, പരേതയായ ഷീല , ജോർജ് (റിട്ട. കേണൽ ) സാബു ( സോഫ് റ്റ് വെയർ എഞ്ചിനിയർ യു എസ് എ ), ജോയി (റിട്ട. സയൻ്റിസ്റ്റ് സെറികൾച്ചർ), ഡോ.ഷേർളി, 

മരുമക്കൾ :
മോളി തെക്കേൽ , ജെസി കടുകത്തിങ്കൽ ( യു എസ് എ ) , ബിന്ദു വട്ടപ്പിള്ളിൽ ( കോരങ്ങാട് ഗവ ഹയർ സെക്കൻഡറി സ്കൂൾ), ഡോ പൗലോസ് മേപ്പുറത്ത് (കോലഞ്ചേരി), 

സഹോദരങ്ങൾ:
പരേതനായ പൈലി ഇരപ്പുകുഴിയിൽ, ഐസക് ഇരപ്പുകുഴിയിൽ ,പരേതനായ ഡേവിഡ് ഇരപ്പുകുഴിയിൽ, പരേതയായ ഏലിയാമ്മ തേരോട്ടിൽ, സാറാമ്മ ആമിക്കാട്ടുകുടിയിൽ, അന്നമ്മ മറ്റത്തിൽ

സംസ്കാരം.
ഇന്ന് ( 31 - 12 - 2024 ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 5 മണിക്ക് വേളങ്കോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only