Dec 11, 2023

യുവാവിനെ കാണ്മാനില്ല.


കോടഞ്ചേരി :
നിതിൻ തങ്കച്ചൻ വയസ്സ് 25/23 - ട/ o തങ്കച്ചൻ , ചാലപ്പുറത്ത് വീട്, മുട്ടിത്തോട്, നൂറാം തോട് പോസ്റ്റ് കോടഞ്ചേരി എന്നയാളെ 8.12.2023 തിയ്യതി വൈകുന്നേരം 6.00 മണി മുതൽ മലപ്പുറം കോട്ടക്കൽ പി.എസ്. പരിധിയിൽ നിന്നും കാണാതായിട്ടുള്ളതിന് കോടഞ്ചേരി. PS ക്രൈം നമ്പർ 528 / 23 U/s 57 of K P act ആയി കേസ്സ് റജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുന്നതാണ്. ടിയാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കുക. കോടഞ്ചേരി പി.എസ്. 0495 2236236, സബ് ഇൻസ്പെക്ടർ. 9497 980780

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only